ക്രിസ്തീയ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത്, ദൈവത്തിന്റെ മാറ്റുവാനാകാത്ത വാഗ്ദാനങ്ങളിലും, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ആസ്വാദനത്തിലും, ആത്മാവിന്റെ സ്നേഹപൂര്‍വമുള്ള ശിക്ഷണത്തിന്റെ ഫലമായ രൂപാന്തരത്തിലും ആണ്. അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന പുസ്തകത്തില്‍ Watchman Nee പഴയനിയമ പിതാക്കന്മാരുടെ അനുഭവങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുകയും, സമ്പൂര്‍ണ ക്രിസ്തീയ ജീവിതത്തിനുള്ള ഒരു ദൃഷ്ടാന്തമായി അവരുടെ ജീവിതത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. അബ്രഹാമിനെപ്പോലെ നമുക്ക് അവകാശത്തിനായി ദൈവത്തിന്റെ വാഗ്ദാനം നല്കിയിരിക്കുന്നു; യിസാഹിക്കിനെപ്പോലെ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവില്‍ നമുക്കായി പദ്ധതിയിട്ടിരിക്കുന്നതെല്ലാം ആസ്വദിക്കുവാന്‍ കഴിയും; യാക്കോബിനെപ്പോലെ, നമ്മുടെ വളര്‍ച്ചയ്ക്കും രൂപാന്തരത്തിനുമായി നാം പരിശുദ്ധാത്മാവിന്റെ ശിക്ഷണം അനുഭവമാക്കണം.
| Weight | 0.65 kg |
|---|
Be the first to review “അബ്രഹൊമിക്െയുും യിസ്ഹൊകിക്െയുും യൊസകൊബിക്െയുും ദൈവും” Cancel reply
Related Books
-9%





Reviews
There are no reviews yet.